Friday, July 12, 2013

'പെണ്‍നോട്ടങ്ങള്‍' പുസ്തകപ്രകാശനം

'പെണ്‍നോട്ടങ്ങള്‍'  ഡോ എം എന്‍ കാരശ്ശേരി ഇന്ന് (13.07.2013) പ്രകാശനം ചെയ്യുന്നു. മഞ്ചേരി ഗവ ബോയ്‌സ് സ്‌കൂളില്‍ വെച്ച് ഉച്ചയ്ക്ക് 12 മണിക്ക്...സ്വാഗതം

പ്രസാധനം പാപ്പിറസ് ബുക്‌സ്
വിതരണം നാഷണല്‍ ബുക്സ്റ്റാള്‍ (NBS)



7 comments:

Philip Verghese 'Ariel' said...

Congrats and Best Wishes,
Keep Writing,
Keep Inform

Anonymous said...

ആശംസകള്‍ മൈന

Rajesh T.C said...

എല്ലാ ആശംസകളും നേരുന്നൂ

Echmukutty said...

പുസ്തകം വാങ്ങാനൊരു സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്... ചിലപ്പോള്‍ കിട്ടിയേക്കും..

Echmukutty said...

അയ്യോ ... ആശംസകള്‍ നേരുന്നു കേട്ടൊ...അതു മറന്നു പോയി..

viveknambiar said...

എല്ലാ ആശംസകളും നേരുന്നു

viveknambiar said...
This comment has been removed by the author.